HOME
DETAILS
MAL
കൊമ്മേരി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
backup
July 09 2020 | 06:07 AM
പേരാവൂര്‍:കോളയാട് കൊമ്മേരിയിലെ വെള്ളേന്‍ ബാബു (52) ഗുജറാത്തിലെ വാപ്പിയില്‍ കൊവിഡ് ബാധിച്ചു മരിച്ചു.വാപ്പിയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.പരേതരായ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ പുഞ്ചക്കര പ്രീത. മക്കള്‍: ശ്രുത, ശ്വേത, ശിഖ .സഹോദരങ്ങള്‍: ലക്ഷ്മി, ദാസന്‍, നളിനി,പദ്മിനി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."