HOME
DETAILS
MAL
രാഹുലിനെതിരേ വിമര്‍ശനവുമായി സുഷമ
backup
April 06 2019 | 20:04 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജ്. വാക്കുകളില്‍ ഔചിത്യം പാലിക്കണമെന്ന് സുഷമ രാഹുലിനോട് ആവശ്യപ്പെട്ടു.
ഹിന്ദുത്വത്തില്‍ ഗുരുവാണ് പരമം. ഗുരു-ശിഷ്യ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ ആരാണ് മോദിയുടെ ഗുരു? അദ്വാനിയാണ്. എന്നാല്‍ ഇപ്പോള്‍ മോദി അദ്വാനിയെ പുറത്താക്കിയെന്നാണ് രാഹുല്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."