
നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 82 ബംഗ്ലാദേശ് സ്വദേശികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: വിസ ചട്ടങ്ങള്‍ ലംഘിച്ച് നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തെന്നാരോപിച്ച് അറസ്റ്റിലായ 82 ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരെയും 10,000 രൂപയുടെ ജാമ്യത്തുകയിലാണ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുര്‍മോഹിന കൗര്‍ ജാമ്യം അനുവദിച്ചത്.
A Delhi court grants bail to 82 Bangladeshi nationals who participated in the Tablighi Jamaat congregation at Nizamuddin Markaz. Bail granted on personal bond of Rs 10,000 each.
— ANI (@ANI) July 10, 2020
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് എല്ലാവരെയും കോടതിയില്‍ ഹാജരാക്കിയത്. ടൂറിസ്റ്റ് വിസയില്‍ വന്ന് സമ്മേളനത്തില്‍ പങ്കെടുത്തതിനാണ് ഇവർ അറസ്റ്റിലായത്. ലോക്ക്ഡൗണിന് മുന്‍പ് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തല്‍ പലര്‍ക്കും കൊവിഡ് ബാധിക്കുകയും വലിയ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഛത്തീസ്‌ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു
National
• 7 days ago
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം
Kerala
• 7 days ago
കറന്റ് അഫയേഴ്സ്-06-03-2025
latest
• 7 days ago
2025 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം
National
• 7 days ago
'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്
latest
• 7 days ago
വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു
Football
• 7 days ago
മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 7 days ago
നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു
National
• 7 days ago
നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി
Kerala
• 7 days ago
ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ
Football
• 7 days ago
നവീന്‍ ബാബുവിനെതിരേ ഇതുവരെ ഒരു പരാതിപോലുമില്ലെന്ന് വിവരാവകാശ രേഖകള്‍
Kerala
• 7 days ago
ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ ഇന്ത്യയുടെ പ്രതിഷേധം; 'ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം'
International
• 7 days ago
' കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ സാധിക്കില്ല '; നിയമവിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി
Kerala
• 7 days ago
ചെറുതായി ഒന്ന് പണിപാളി; സ്വന്തം രാജ്യത്ത് ബോംബ് വീണു, 15 പേർക്ക് പരിക്ക്
International
• 7 days ago
'എന്റെ മോന് പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി
Kerala
• 7 days ago
19 വർഷത്തെ കക്കയുടെ റെക്കോർഡിനൊപ്പം ഇനി അവനും; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Football
• 7 days ago
ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം
qatar
• 7 days ago
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില്‍ നിന്ന് രണ്ടുപേര്‍ക്കും കോള്‍ വന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 7 days ago
ചൂട് കൂടും; എട്ടാം തീയതി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 7 days ago
ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 7 days ago
നിലവിൽ ഫുട്ബോളിൽ എന്നെ പോലെ കളിക്കുന്ന ഒരേയൊരു താരം അവനാണ്: ടോട്ടി
Football
• 7 days ago