HOME
DETAILS

എം.എല്‍.എയുടെ മറുപടിയില്‍ കുറ്റസമ്മതം: ഡി.സി.സി പ്രസിഡന്റ്

  
backup
July 10, 2018 | 7:14 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

കട്ടപ്പന: ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ സഹോദരി ഇ.എസ്. ജിജിമോള്‍ പ്രസിഡന്റായ സ്മാര്‍ട്ട് പീരുമേട് ഇന്റഗ്രേറ്റഡ് ആന്‍ഡ് കോംപിറ്റിറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി (സ്‌പൈസസ്) എന്ന സംഘത്തിന്റെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്കിയതില്‍തന്നെ എംഎല്‍എയുടെ കുറ്റസമ്മതമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരോപണങ്ങള്‍ക്ക് വനംമന്ത്രി കൂടി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടാന അക്രമത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടും അവരുടെ ആശ്രിതര്‍ക്ക് സഹായം അനുവദിക്കാത്ത വനംവകുപ്പാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. 

പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ ഇടപാടുകള്‍ മുഴുവന്‍ വകുപ്പുതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസി മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതൃത്വങ്ങള്‍ വിശദീകരണം നല്‍കണം.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 17-ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ചുനടത്തുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കായിക അധ്യാപകന്റെ പീഡനം: ഒരു വിദ്യാര്‍ഥി കൂടി പരാതിയുമായി രംഗത്ത്; മൂന്നാമത്തെ കേസെടുത്തു

Kerala
  •  27 minutes ago
No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  40 minutes ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  an hour ago
No Image

തദ്ദേശസ്ഥാപനങ്ങളുടെ ഓണറേറിയത്തില്‍ വര്‍ധന; 756.96 കോടി അധികം നല്‍കും

Kerala
  •  an hour ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  an hour ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  an hour ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  an hour ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  an hour ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  an hour ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  an hour ago