HOME
DETAILS
MAL
അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
April 24 2017 | 19:04 PM
ചാവക്കാട്: സെറ്റോയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറും കെ.ജി.ഒ.യു സംസ്ഥാന കമ്മിറ്റി അംഗവുമായ പി.രാമചന്ദ്രനെ രാഷ്ട്രീയ പ്രേരിതമായി സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചവക്കാട് അസി. റെജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ടി.പി ഹനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.യൂനസ്, മുര്‍ഷിദ് എം, സോണി സോളമന്, കെ.ഡി ബിജു, കെ.രാമചന്ദ്രന്, വി.ഡി.ഷാജന്, അനൂപ് തമ്പി, എം.എഫ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."