HOME
DETAILS
MAL
ആക്രമണം നടത്തുമെന്ന പാക് വാദം തള്ളി ഇന്ത്യ; ഭീകരാക്രമണം നടത്താന്‍ കോപ്പ് കൂട്ടുന്നതിന്റെ ഭാഗമെന്നും ഇന്ത്യ
backup
April 07 2019 | 15:04 PM
ന്യൂഡല്‍ഹി: ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന പാകിസ്താന്റെ വാദം ഇന്ത്യ തള്ളി.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്താന് കോപ്പ് കൂട്ടുന്നതിന്റെ ഭാഗമായാണ് ഖുറേഷിയുടെ പ്രസ്താവനയെന്നും ഇന്ത്യ പ്രതികരിച്ചു.
പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇന്ത്യ ആക്രമിച്ചേക്കാമെന്ന പ്രസ്താവന നടത്തിയത്. യു.എന്നിലെ അഞ്ച് സ്ഥിരാംഗങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതു നിഷേച്ചു കൊണ്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."