HOME
DETAILS

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

  
November 04, 2024 | 9:24 AM

Tourists come here  Thailand extends visa-free entry for Indians

തായ്‌ലന്‍ഡ്: ഇന്ത്യക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത. വിസയില്ലാതെ തായ്‌ലന്‍ഡിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാനുള്ള സമയപരിധി നീട്ടി. തായ്‌ലന്‍ഡിലെ ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡാണ്(ടിഎടി)ആണ് ഇന്ത്യക്കാര്‍ക്ക് വിസാരഹിത പ്രവേശനം നീട്ടിയതായി അറിയിച്ചത്. 

ഈ മാസം 11 വരെയായിരുന്നു നേരത്തെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസാരഹിത പ്രവേശനം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഇളവ് തുടരുന്നതാണ്. 2023 നവംബറിലാണ് ആദ്യമായി തായ്‌ലന്‍ഡ് ഇന്ത്യക്കാര്‍ക്ക് വിസാരഹിത പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലന്‍ഡില്‍ കഴിയാം.

മാത്രമല്ല, ഇത് 30 ദിവസത്തേക്ക് അധികമായി നീട്ടാനുമാകും. എന്നാല്‍ കാലാവധി നീട്ടാന്‍ എമിഗ്രേഷന്‍ ഓഫിസുമായി ബന്ധപ്പെടണമെന്നു മാത്രം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തായ്‌ലന്‍ഡിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം 16.17 മില്യനായി ഉയര്‍ന്നതായാണ് ഇപ്പോഴത്തെ റിപോര്‍ട്ടുകള്‍ കാണിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് തായ്‌ലന്‍ഡ് വിസ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.

 

 

 In a positive development for Indian travelers, Thailand has extended the visa-free entry period for Indians. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  3 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  3 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  3 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  3 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  3 days ago