HOME
DETAILS
MAL
ആഴ്‌സനലിന് തോല്‍വി
backup
April 07 2019 | 20:04 PM
ല@ന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് എവര്‍ട്ടനാണ് ആഴ്‌സനലിനെ പരാജയപ്പെടുത്തിയത്. 10ാം മിനുട്ടില്‍ യകല്‍ക്ക നേടിയ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു എവര്‍ട്ടന്റെ ജയം. ഗോള്‍ മടക്കുന്നതിനായി ഗണ്ണേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം ക@ില്ല. 32 മത്സരത്തില്‍നിന്ന് ആഴ്‌സനലിന് 63 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."