HOME
DETAILS
MAL
നാവിക സേനാ മേധാവിയുടെ നിയമനം സീനിയോറിറ്റി മറികടന്ന്; പരാതിയുമായി വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ
backup
April 08 2019 | 14:04 PM
ന്യൂഡല്‍ഹി: നാവിക സേന മേധാവി സ്ഥാനത്തേക്കുള്ള നിയമനത്തിനു പരിഗണിക്കാത്തതിനെതിരെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ സൈനിക ട്രിബ്യൂണലിനെ സമീപിച്ചു.
കഴിഞ്ഞ മാസം നാവിക സേനാ മേധാവിയായി കരണ്‍ബീര്‍ സിങിനെ നാവിക സേനാ മേധാവിയായി നിയമിച്ചിരുന്നു. നാവികസേനാ മേധാവിയായ അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ച ഒഴിവിലായിരുന്നു നിയമനം. സീനിയോറിറ്റി ചട്ടം ലംഘിച്ചാണ് നിയമനമെന്നു ചൂണ്ടിക്കാട്ടിയാണ് ബിമല്‍ വര്‍മ ട്രിബ്യൂണലിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."