HOME
DETAILS
MAL
മുളിയങ്ങലിലെ അക്രമം: പ്രതികളെ റിമാന്‍ഡ് ചെയ്തു
backup
April 24 2017 | 23:04 PM
പേരാമ്പ്ര: മുളിയങ്ങലില്‍ വച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു. വാളൂര്‍ അയനിക്കല്‍ അനസി(21 ) നെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പമല്‍ (18), പി.കെ രാഹുല്‍ (19) എന്നിവരെ മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്.
വരïുണങ്ങിയ പ്രദേശങ്ങളില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."