HOME
DETAILS
MAL
സേലം-ചെന്നൈ ഹൈവേ: സ്ഥലം ഏറ്റെടുക്കല്‍ തടഞ്ഞു
backup
April 08 2019 | 22:04 PM
ചെന്നൈ:സേലം-ചെന്നൈ ഹൈവേ പ്രൊജക്ടിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടി മദ്രാസ് ഹൈക്കോടതി തടഞ്ഞു. 10,000 കോടി രൂപ ചെലവിലാണ് ഹൈവേ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ അലൈന്‍മെന്റ് മാറ്റി പദ്ധതി മുന്നോട്ടുകൊണ്ടുപോകാനും ഹൈക്കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."