HOME
DETAILS
MAL
പ്രത്യേക പ്രാര്‍ഥന നടത്തണം
backup
April 08 2019 | 22:04 PM
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാരുടെ രോഗ ശമനത്തിനായി പ്രത്യേക പ്രാര്‍ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."