HOME
DETAILS

പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ റെയ്ഡ്: വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
backup
April 09 2019 | 19:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ തിരഞ്ഞുപിടിച്ച് റെയ്ഡ് നടത്തുന്ന ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍. റവന്യൂ സെക്രട്ടറി എ.ബി പാണ്ഡെ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ പി.സി മോദി എന്നിവരെ വിളിച്ചുവരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിപക്ഷത്തെ ദ്രോഹിക്കാനുള്ള ആയുധമായി ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.


തെരഞ്ഞെടുപ്പ് കാലത്തെ ഇത്തരം നടപടികള്‍ തികച്ചും പക്ഷപാതരഹിതമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നതാണ്.
മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം നിരവധി റെയ്ഡുകളാണ് ഇത്തരത്തില്‍ നടന്നത്. ആസൂത്രിതമായ റാക്കറ്റിനെ ലക്ഷ്യംവച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 281 കോടിയുടെ പണം പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡല്‍ഹിയില്‍ അഹമ്മദ് പട്ടേലിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസില്‍നിന്ന് 20 കോടി പിടിച്ചതായും റവന്യൂ വകുപ്പ് അവകാശപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  43 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago