HOME
DETAILS

മസാല ബോണ്ട്: പ്രതിപക്ഷം വികസനത്തിന് തുരങ്കം വയ്ക്കുന്നുവെന്ന് തോമസ് ഐസക്

  
backup
April 09 2019 | 21:04 PM

%e0%b4%ae%e0%b4%b8%e0%b4%be%e0%b4%b2-%e0%b4%ac%e0%b5%8b%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5

 

കൊല്ലം: മസാല ബോണ്ട് വിഷയത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരേ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രതിപക്ഷം ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിച്ച് വികസനത്തെ തകര്‍ക്കുകയാണെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. അന്ധമായ വികസന വിരോധമാണ് ഇതിനുപിന്നില്‍. തന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍തന്നെ മസാല ബോണ്ടിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.


പ്രതിപക്ഷ നേതാവ് ഇതുവരെ ബജറ്റ് പഠിച്ചിട്ടില്ല. പണം കടമെടുത്താല്‍ പലിശ നല്‍കേണ്ടിവരും. എല്ലാസമയത്തും വാങ്ങിയ ആളിന്റെ കൈയില്‍ത്തന്നെ ബോണ്ട് ഇരിക്കണമെന്നില്ല. ഇന്ന് ബോണ്ട് വാങ്ങിയ ആളിന് അടുത്ത ദിവസം മറിച്ചുവില്‍ക്കാം. മസാല ബോണ്ടിലെ കമ്മിഷന്‍ ആര്‍ക്കെന്ന മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ ആരോപണത്തിന് കമ്മിഷന്‍ വാങ്ങിയവര്‍ക്ക് മാത്രമേ അതിനെക്കുറിച്ച് പറയാന്‍ പറ്റൂവെന്നും തോമസ് ഐസക് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago