HOME
DETAILS
MAL
മ്യാന്‍മറില്‍ 30 പേര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍
backup
April 09 2019 | 22:04 PM
ന്യൂയോര്‍ക്ക്: റാഖൈനിലെ റോഹിംഗ്യന്‍ പ്രദേശത്ത് കഴിഞ്ഞയാഴ്ചയുണ്ടായ മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍(ഒ.എച്ച്.സി.എച്ച്.ആര്‍). ആറുപേര്‍ കൊല്ലപ്പെട്ടെന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."