HOME
DETAILS

കൊടുംചൂടിനെ അതിജീവിച്ച് പ്രേമചന്ദ്രന്റെ പുനലൂരിലെ പര്യടനം

  
backup
April 09 2019 | 23:04 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

കൊല്ലം: ചൂട് അത്യുന്നതിലെത്തിയിട്ടും കൊല്ലം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് പ്രേമചന്ദ്രന്റെ മനസ്സും മുഖവും വാടിയില്ല. കാത്തിരുന്ന എല്ലാവരോടും സൗമ്യതയോടെ കൈവീശി അഭിവാദ്യമര്‍പ്പിച്ച് ഓരോരുത്തരിലും എന്റേതെന്ന തോന്നല്‍ ജനിപ്പിച്ചാണ് ഓരോ സ്വീകരണകേന്ദ്രത്തിലും സ്ഥാനാര്‍ഥി മുന്നോട്ടുപോകുന്നത്.
എഴുപതില്‍പ്പരം സ്വീകരണകേന്ദ്രങ്ങളിലാണ് പര്യടനം നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒട്ടനവധി സ്ഥലങ്ങളില്‍ അധികമായി ആളുകള്‍ കാണാനെത്തിയതുമൂലം യഥാസമയം നിശ്ചിതകേന്ദ്രങ്ങളില്‍ സമയക്രമമനുസരിച്ച് എത്താന്‍ കഴിഞ്ഞില്ല. രാവിലെ എട്ടിന് ആര്യങ്കാവില്‍ ഭാരതീപുരം ശശി സ്വീകരണം ഉദ്ഘാടനം ചെയ്തു.
കരിക്കേത്തില്‍ പ്രസേനന്‍ അധ്യക്ഷനായി.
പുനലൂര്‍ മധു, ജ്യോതികുമാര്‍ ചാമക്കാല, കെ.എസ് വേണുഗോപാല്‍, തടിക്കാട് ഗോപാലകൃഷ്ണന്‍, നെല്‍സണ്‍ സെബ്‌സാറ്റിയന്‍, ഏരൂര്‍ സുഭാഷ്, ജോസഫ് മാത്യു, റോയി ഉമ്മന്‍, ഇടമണ്‍ ഇസ്മയില്‍, സി. ബാലചന്ദ്രന്‍, സണ്ണി ജോസഫ്, കെ.പി വേലു, ടോമിച്ചന്‍, എം. നാസര്‍ഖാന്‍, സി.വി വിജയകുമാര്‍, സി. വിജയകുമാര്‍, വിജയകുമാര്‍ പാലയ്ക്കല്‍, അഡ്വ. കെ.എ നസീര്‍, സി. വര്‍ഗ്ഗീസ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.
എന്‍.കെ പ്രേമചന്ദ്രന്റെ മണ്ഡലം പര്യടന സ്വീകരണപരിപാടി ഇന്ന് ചടയമംഗലം നിയോജകമണ്ഡലത്തില്‍ നടക്കും. രാവിലെ എട്ടിന് അഞ്ചല്‍ കോളജ് ജങ്ഷനില്‍ നിന്നാരംഭിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago