HOME
DETAILS
MAL
കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
backup
July 16 2020 | 02:07 AM
കൊവിഡ് ബാധിച്ച് രണ്ടുമലയാളികള്‍ മരിച്ചു.സഊദിയില്‍ പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി റെജി മാത്യു (45), തൃശൂരില്‍ തിരുപ്പൂര്‍ ഉദുമല്‍ പേട്ട് ശിവ ശക്തി കോളനിയിലെ അനീഷ് ബാലചന്ദ്രന്‍ (38) എന്നിവരാണ് മരിച്ചത്. അജീന ജേക്കബ് ആണ് റെജി മാത്യുവിന്റെ ഭാര്യ: (അല്‍ കോബാര്‍ അല്‍ ജസീറ ഹോസ്പിറ്റലില്‍ നഴ്‌സ്). അനീഷ് ബാലചന്ദ്രന്‍ കഴിഞ്ഞ മാസം 24ന് ചെന്നൈയില്‍ നിന്ന് ഗുരുവായൂരിലെത്തി പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രമായ കെ.ടി.ഡി.സിയില്‍ താമസിച്ച് ഈ മാസം എട്ടിനാണ് താമരയൂരിലെ ഭാര്യ വീടായ കൃഷ്ണ ലീലയില്‍ എത്തിയത്. ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമല മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിഷയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."