HOME
DETAILS
MAL
'കൊവിഡ് വാക്സിന് വിവരങ്ങള്‍ റഷ്യ ചോര്‍ത്തുന്നു'
backup
July 17 2020 | 01:07 AM
ലണ്ടന്‍: കൊവിഡ് പ്രതിരോധ വാക്സിന് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനും യു.എസും കാനഡയും. ലോകത്താകമാനമുള്ള ഫാര്‍മസിക്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്ന് റഷ്യന്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുവെന്നാണ് ഇന്നലെ ബ്രിട്ടനിലെ ദേശീയ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ആരോപിച്ചത്. റഷ്യന്‍ ഇന്റലിജന്‍സ് സര്‍വിസിന്റെ ഭാഗമായ എ.പി.ടി29 ആണ് ഇതിനു പിന്നിലെന്നും ബ്രിട്ടനും യു.എസും കാനഡയും സംയുക്തപ്രസ്താവനയിലും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."