HOME
DETAILS
MAL
ഹരികയ്ക്ക് ജയം
backup
April 25 2017 | 23:04 PM
റെയ്ക്ജവിക്: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹരിക ദ്രോണവല്ലിക്ക് ജയം. ഏഴാം റൗണ്ടില്‍ മംഗോളിയന്‍ താരം ത്വഷിങ്ടസ് ബചിമഗിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം. ഏഴ് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഹരിക അഞ്ച് വിജയവും ഒരോ സമനിലയും തോല്‍വിയുമാണ് നേരിട്ടത്. അഞ്ചര പോയിന്റുമായി താരം 14ാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."