HOME
DETAILS
MAL
ശിക്ഷാ ഇളവ് തേടി നളിനി ഹൈക്കോടതിയില്‍
backup
April 10 2019 | 22:04 PM
ചെന്നൈ: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പരോള്‍ ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ആറുമാസത്തേക്ക് തനിക്ക് ശിക്ഷയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നളിനിയുടെ മാതാപിതാക്കള്‍ക്കൊപ്പം മകള്‍ ഹരിത്ര ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."