HOME
DETAILS
MAL
കുറുങ്കവിതകള്‍
backup
July 17 2016 | 05:07 AM
തലച്ചോറ്
മൊബൈല്‍
ചതുരത്തിനുള്ളില്‍
പണയം വച്ചത്.
നാവ്
ഭരണാധികാരികള്‍ക്കും
അടിമത്വത്തിനും
മുന്നിലൊളിച്ച യന്ത്രം.
കണ്ണ്
മുഖത്ത് കെട്ടിയ
ശീലക്കുള്ളിലെ
ഒളിനോട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."