HOME
DETAILS
MAL
ഡ്യൂട്ടി ലീവ് അനുവദിച്ചു
backup
April 26 2017 | 00:04 AM
കോഴിക്കോട്: ഇന്നും നാളെയുമായി നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഅല്ലിംകള്‍ക്ക് 26ന് ഡ്യൂട്ടി ലീവ് അനുവദിച്ചതായി സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."