HOME
DETAILS
MAL
നാലു വയസുകാരനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചു
backup
April 11 2019 | 07:04 AM
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചു.
സാരമായി പരുക്കേറ്റ മായിപ്പാടിയിലെ ഉദയകുമാറിന്റെ മകന് ദീക്ഷിതിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴിന് വണ്ടീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. കടന്നല് കുത്തേറ്റ് ബോധം കെട്ടുവീണ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."