HOME
DETAILS
MAL
രോഗിയ്ക്ക് കൊവിഡ്; കോട്ടയം മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം അടച്ചു
backup
July 20 2020 | 09:07 AM
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. ചികിത്സയ്ക്ക് എത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടക്കം 11 പേര്‍ നിരീക്ഷണത്തില്‍ പോയി.
നേരത്തെ, അസ്ഥിരോഗ വിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ വാര്‍ഡും അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."