HOME
DETAILS

ചെറുവള്ളി എസ്റ്റേറ്റ് കേസില്‍ കക്ഷി ചേരാന്‍ അഞ്ച് സംഘടനകള്‍

  
backup
July 22 2020 | 02:07 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95

 


പാലാ: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ കേസില്‍ കക്ഷി ചേരാന്‍ വിവിധ സംഘടനകള്‍ ഇന്നലെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി, പശ്ചിമഘട്ട സംരക്ഷണ സമിതി, സി.പി.ഐ (എം.എല്‍) നേതാവ് എം.കെ ദാസന്‍, അഖില കേരള ഭൂരഹിത കര്‍ഷക തൊഴിലാളി സംഘം, ഭൂസമര മുന്നണി, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം എന്നിവയാണ് പാലാ സബ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ സിവില്‍ കേസ് പരിഗണിക്കുമ്പോഴാണ് കക്ഷി ചേരാന്‍ കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച വാദം കേള്‍ക്കാന്‍ കേസ് ഓഗസ്റ്റ് 19 ലേക്ക് മാറ്റി. സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഐക്ക് മാണി ഹാജരായി. ചെറുവള്ളി എസ്‌റ്റേറ്റിന്റെ സ്ഥലം ചെറുവള്ളി ദേവസ്വം വകയാണന്ന് വിശ്വഹിന്ദു പരിഷത്ത് ഹരജിയില്‍ പറയുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സഭാ വിശ്വാസികളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപെട്ടുകൊണ്ടാണ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം ഹരജി നല്‍കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago