HOME
DETAILS

അലിഫ് അറബിക് ടാലന്റ് പരീക്ഷ; ഉപജില്ലാതല മല്‍സരം 19 ന്

  
backup
July 17 2016 | 20:07 PM

%e0%b4%85%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%9f%e0%b4%be%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80

 

മലപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ അറബി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടത്തുന്ന അലിഫ് അറബിക് ടാലന്റ് പരീക്ഷ ഉപജില്ലാതല മത്സരം നാളെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. കൊണ്ടോട്ടി- സീതിഹാജി സ്മാരക ഓഡിറ്റോറിയം, പരപ്പനങ്ങാടി- മുജാഹിദ് മദ്‌റസ ചെമ്മാട്, തിരൂര്‍ - ഡയറ്റ് ഹാള്‍ ബി.പി അങ്ങാടി, അരീക്കോട് - ബി.ആര്‍.സി (എ .ഇ.ഒഹാള്‍ ) അരീക്കോട്, മങ്കട - ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ , വേങ്ങര- ബി.ആര്‍.സി വേങ്ങര, വണ്ടൂര്‍ - ബി.ആര്‍.സി വണ്ടൂര്‍, കിഴിശ്ശേരി - ജി എല്‍.പി.എസ് കിഴിശ്ശേരി , മേലാറ്റൂര്‍ - നാട്ടിക മൂസ മൗലവി കള്‍ച്ചറല്‍ സെന്റര്‍, മലപ്പുറം - ഖായിദേമില്ലത്ത് ഓഡിറ്റോറിയം മലപ്പുറം, മഞ്ചേരി - എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി, പെരിന്തല്‍മണ്ണ - എ.ആര്‍.സി.ടി.സി ഹാള്‍ ( എ.ഇ ഒ ഓഫീസ് ), നിലമ്പൂര്‍ - ജി.എല്‍.പി.എസ് വീട്ടിക്കുത്ത്, പൊന്നാനി- യു.ആര്‍.സി പൊന്നാനി, കുറ്റിപ്പുറം - ബി.ആര്‍.സി കരിപ്പോള്‍
സ്‌കൂള്‍ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഉപജില്ലാതല മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago