HOME
DETAILS
MAL
പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന്
backup
April 26 2017 | 22:04 PM
കോഴിക്കോട്: അഴിമതി ആരോപിച്ച് എം.എസ്.എസില്‍ നിന്ന് തങ്ങളെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയും വ്യക്തിഹത്യയുമാണെന്ന് പി. സിക്കന്തറും പി.എം അഷ്‌റഫും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 2015-ല്‍ മാളിക്കടവ് സ്‌കൂളിലെ ഓഡിറ്റോറിയം നിര്‍മാണത്തില്‍ നേരിട്ട് പങ്കില്ലെന്നും സംഘടനയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുറന്നു കാണിച്ചതിനുള്ള പകതീര്‍ക്കാന്‍ ജനറല്‍ സെക്രട്ടറി ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."