HOME
DETAILS

സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധുവിന് ജയം, സൈനക്ക് തോല്‍വി

  
backup
April 12, 2019 | 7:19 PM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%a8-3

 


സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധു സെമിയിലെത്തിയപ്പോള്‍ സൈന നെഹ്‌വാള്‍ പുറത്തായി. ചൈനീസ് താരം സായ് യന്യനെ 21-13, 17-21, 21-14 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. ജാപ്പനീസ് താരം നൊസോമി ഒകുഹാരയോടാണ് സൈന പരാജയപ്പെട്ടത്. 21-8, 21-13 എന്ന സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി.
ചൈനീസ് താരത്തിന്റെ കടുത്തവെല്ലുവിളി അതിജീവിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശം. ആദ്യ സെറ്റില്‍ അനായാസ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. എന്നാല്‍, രണ്ട@ാം സെറ്റില്‍ ചൈനീസ് താരത്തിന്റെ മികവിനേക്കാള്‍ അനാവശ്യ പിഴവുകള്‍ സിന്ധുവിന് വിനയായി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 11-5 എന്ന നിലയില്‍ ലീഡെടുത്ത സിന്ധു 21-14 എന്ന നിലയില്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. സൈന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നൊസോമി ഒകുഹാരയോട് പരാജയപ്പെട്ടത്. ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ കെന്റോ മോമോട്ടയോട് പരാജയപ്പെട്ട് പുരുഷ സിംഗിള്‍സില്‍നിന്ന് ശ്രീകാന്തും പുറത്തായി. മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ പരാജയം.
മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം ശ്രീകാന്ത് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം സെറ്റ് നഷ്ടമാവുകയായിരുന്നു. 18-21, 21-19, 9-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  6 hours ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  6 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  6 hours ago
No Image

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  7 hours ago
No Image

ഭാര്യയെ കെട്ടിത്തൂക്കി; ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു

National
  •  7 hours ago
No Image

ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം

Football
  •  7 hours ago
No Image

എമിറേറ്റ്സ് ടിക്കറ്റുകൾ ഇനി ക്രിപ്‌റ്റോകറൻസി ഉപയോ​ഗിച്ചും ബുക്ക് ചെയ്യാം; പ്രവാസികൾക്കും യാത്രക്കാർക്കും പുതിയ സൗകര്യം

uae
  •  7 hours ago
No Image

എ.കെ.ജി ഭവനില്‍ പൊലിസ്; ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എം.പി

National
  •  7 hours ago
No Image

80,000 ചതുരശ്ര മീറ്ററിലെ അത്ഭുതക്കാഴ്ച; അബുദബി ഗുഗ്ഗൻഹൈം മ്യൂസിയം ഡിസംബർ 11 മുതൽ പ്രവർത്തനം ആരംഭിക്കും

uae
  •  7 hours ago
No Image

പ്രധാനെ നീക്കിയത് പ്രധാന മന്ത്രിയെ രക്ഷിക്കാനെന്ന് അഖിലേഷ് യാദവ്, ചെറുപ്പക്കാര്‍ക്ക് മോദി നല്‍കിയത് ആശങ്കാകുലമായ ഭാവിയെന്ന് തൃണമൂല്‍ എം.പി; സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം 

National
  •  7 hours ago