HOME
DETAILS

'നവാസ് ശരീഫ് അറസ്റ്റിലായി, അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് മോദിക്ക് എന്താണ് പറയാനുള്ളതെന്നറിയാന്‍ താല്‍പര്യമുണ്ട്': കോണ്‍ഗ്രസ്

  
backup
July 14, 2018 | 9:27 AM

congress-taunts-modi-for-friendship-with-sharif


ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അഴിമതിക്കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോളുമായി കോണ്‍ഗ്രസ്.

''നവാസ് ശരീഫ് അഴിമതിക്കേസില്‍ അറസ്റ്റിലായി. അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്താണ് പറയാനുള്ളതെന്നറിയാന്‍ ആഗ്രഹമുണ്ട്''- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 2015 ഡിസംബറില്‍ ലാഹോറില്‍ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രത്തിനൊപ്പമാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

തികച്ചും അനൗദ്യോഗികമായി സൗഹൃദ ബന്ധത്തിന്റെ പുറത്താണ് മോദി പാകിസ്താനില്‍ എത്തിയത്. നവാസ് ശരീഫിന്റെ പേരമകളുടെ കല്യാണനിശ്ചയ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ മോദി എത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നു മടങ്ങവേയാണ് അപ്രതീക്ഷിതമായി മോദി പാകിസ്താനില്‍ ഇറങ്ങിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago