HOME
DETAILS

നോക്കുകുത്തിയായി ആലുവയിലെ എക്‌സൈസ് മൊബൈല്‍ ലബോറട്ടറി

  
backup
July 17 2016 | 22:07 PM

%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5%e0%b4%af%e0%b4%bf


ആലുവ: ദിനംപ്രതി നിരവധി മദ്യ-മയക്കുമരുന്ന് കേസുകള്‍ പിടികൂടുന്ന ആലുവ എക്‌സൈസ് ഓഫിസിലെ മൊബൈല്‍ ലബോറട്ടറി പ്രവര്‍ത്തനരഹിതം.
കെമിക്കല്‍ എക്‌സാമിനര്‍മാരുടെ നിയമനം വൈകുന്നതാണ് ലബോറട്ടറിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകാന്‍ കാരണം. ഏറെനാളത്തെ പരാതികള്‍ക്കും, ആവശ്യങ്ങള്‍ക്കുമൊടുവില്‍ ലഭ്യമായ ലബോറട്ടറിയാണ് സര്‍ക്കാരിന്റെ അനാസ്ഥമൂലം ആറ് മാസത്തിലേറെയായിട്ടും പ്രവര്‍ത്തിപ്പിക്കാനാകാത്തത്.
എക്‌സൈസ് വകുപ്പ് പിടികൂടുന്ന കേസുകളിലെ മദ്യത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി, കേസ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കന്നതിനായിട്ടാണ് ഏറെ നാളായി എക്‌സൈസ് മൊബൈല്‍ ലബോറട്ടറി സംവിധാനം ആവശ്യപ്പെട്ടിരുന്നത്. ലാബ് പ്രവര്‍ത്തനം വൈകുന്നതുമൂലം എക്‌സൈസ് പിടികൂടുന്ന തൊണ്ടിസാധനങ്ങള്‍ സൂക്ഷിക്കാനാകാതെ എക്‌സൈസ് ഉദ്യോഗസ്ഥരും കുഴയുകയാണ്.
ഇന്നലെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങിന്റെ സന്ദര്‍ശനത്തില്‍ മൊബൈല്‍ ലബോറട്ടറിയുടെ ദുരവസ്ഥ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പ്രശ്‌ന പരിഹാരത്തിന് നടപടി കൈക്കൊള്ളാമെന്ന് ഇദ്ദേഹം ഉറപ്പുനല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago