HOME
DETAILS
MAL
ഗതാഗത നിയന്ത്രണം
backup
July 14 2018 | 20:07 PM
ചെങ്ങന്നൂര്‍: എണ്ണയ്ക്കാട്-മാമ്പ്രപ്പാടം റോഡില്‍ മാളിയേക്കച്ചിറ പാലത്തിന് സമീപം പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ശബരിമല വില്ലേജ് റോഡ് മുതല്‍ ചെറിയനാട് റെയില്‍വേ മേല്‍പ്പാലം വരെയുള്ള വാഹന ഗതാഗതം ഈ മാസം 28 വരെ താല്‍ക്കാലികമായി നിരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."