HOME
DETAILS
MAL
പെരുന്നാള്‍ നിസ്‌കാരത്തിന് സ്ഥലസൗകര്യമുള്ള പള്ളികളില്‍ മാത്രം നൂറുപേര്‍ക്ക് അനുമതി
backup
July 29 2020 | 02:07 AM
തിരുവനന്തപുരം: ബലിപെരുന്നാള്‍ നിസ്‌കാരത്തില്‍ ആളുകളുടെ എണ്ണത്തില്‍ ഭേദഗതിയുമായി സര്‍ക്കാര്‍. സ്ഥലസൗകര്യമുള്ള പള്ളികളില്‍ മാത്രമേ നൂറുപേര്‍ക്ക് നിസ്‌കാരത്തിന് അനുമതി നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേര്‍ക്കു മാത്രമേ നിസ്‌കാരത്തിന് അനുവാദം നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."