HOME
DETAILS
MAL
വീട് കുത്തിത്തുറന്ന് 35 പവനും പണവും കവര്‍ന്നു
backup
April 14 2019 | 05:04 AM
കൊല്ലം: കാവനാട്ട് ജങ്ഷനിലെ വീട്ടില്‍നിന്ന് 25 പവനും 20,000 രൂപയും കവര്‍ന്നു. കൊല്ലം എസ്.എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. അനിതാ ശങ്കറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ് ച രാവിലെ എട്ടരയ്ക്കും രാത്രി 11നുമിടയിലാണ് കവര്‍ച്ച നടന്നത്.
മുന്‍വാതില്‍ കുത്തിതുറന്നായിരുന്നു മോഷണം. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."