HOME
DETAILS

സഊദിയിലെ മൊബൈല്‍ കടകളില്‍ പകുതി ശതമാനം സ്വദേശി വത്കരണം നടപ്പാക്കി

  
backup
July 18 2016 | 10:07 AM

soudi-mobile-shops

ജിദ്ദ: സഊദിയുടെ വിവിധ നഗരങ്ങളില്‍ പത്തിനായിരത്തിലധികം മൊബൈല്‍ കടകളില്‍ പകുതി ശതമാനം സഊദിവത്കരണം നടപ്പാക്കി. റംസാന്‍ മുതലാണ് സഊദിവത്കരണം തുടങ്ങിയത്. 11106 കടകളില്‍ മന്ത്രാലയം ആവശ്യപ്പെട്ട രീതിയില്‍ ജീവനക്കാരില്‍ പകുതി, സ്വദേശികളെ നിയമിച്ചതായി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം അറിയിച്ചു. ഉത്തരവ് നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തി നപടിയെടുക്കുന്നതിന്റെ ഭാഗമായി നാലു വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന ശക്തമാക്കിയതായും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചു. 

ഇതുവരെ 2146 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. സഊദിവത്കരണം നടപ്പാക്കാത്ത 1170 കടകള്‍ അടപ്പിക്കുകയും 537 കടകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു.
കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 615 സ്ഥാപനങ്ങലാണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്. ഏറ്റവും കുറവ് പത്ത് നജ്‌റാനിലാണ്. ഇത്രയും സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിച്ചതില്‍ തൊഴില്‍ മന്ത്രാലയം സംതൃപ്തി രേഖപ്പെടുത്തി. നൂറു ശതമാനം സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളില്‍ സ്വദേശി വത്കരണം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  34 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  36 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  13 hours ago