HOME
DETAILS

ഡെങ്കിപ്പനി ബാധിത പ്രദേശത്ത് ശുചീകരണം നടത്തി

  
backup
July 15 2018 | 21:07 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6


ബദിയഡുക്ക: ഡെങ്കിപ്പനി പകര്‍ച്ച വ്യാധികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തിലെ നാലാം വാര്‍ഡ് കുണ്ടാല്‍മൂലയിലെ ബൈക്കുഞ്ചയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കൊതുക് നശീകരണത്തിനു വേണ്ടി ഫോഗിങ് നടത്തി.
കഴിഞ്ഞ ദിവസം ഡെങ്കിപ്പനിയടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്ന മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനമില്ലെന്ന് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ആരോഗ്യ വിഭാഗം ശുചീകരണത്തിനും ബോധവല്‍ക്കരണത്തിനും ഇറങ്ങിയത്.
വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ ശുചീകരണം നടത്തി. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് ഒരു വീട്ടമ്മ മരിച്ച വിവരമറിഞ്ഞിട്ടും പ്രദേശത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
അതേ സമയം ബൈക്കുഞ്ച, നെല്ലിക്കളയ, വാന്തിച്ചാല്‍, ബാഞ്ചത്തടുക്ക തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പനി പടരുമ്പോള്‍ അതിനെ പ്രതിരോധിക്കുവാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോ ആശാ വര്‍ക്കര്‍മാരോ യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ് ജീവനക്കാര്‍ എത്താറുള്ളത്. പനി പടരുന്നതിനു മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി വാര്‍ഡ് തലത്തില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അത് കാര്യക്ഷമമായി വിനിയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം, ഡെങ്കിപ്പനി ബാധിച്ച് പതിനഞ്ചോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago