HOME
DETAILS

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കിയില്ല 'പഴയപടി' തന്നെ

  
backup
April 14, 2019 | 7:30 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b1-7

കേളകം: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പഴയപടി തന്നെ.കുണ്ടേരി റോഡരികില്‍ പെരുന്താനം കോളനിക്ക് സമീപം തകര്‍ന്ന റോഡരികുകള്‍ ഇനിയും പൂര്‍വസ്ഥിതിയിലാക്കിയില്ല.കണിച്ചാര്‍ ,ആനക്കുഴി റോഡില്‍ കമ്പനിക്കു സമീപവുമാണ് റോഡരികുകള്‍ തകര്‍ന്നത്. പെരുന്താനം കോളനിക്ക് സമീപം മണ്ണിടിഞ്ഞു പോയി റോഡ് അപകടാവസ്ഥയിലാണെങ്കില്‍ കമ്പനിക്ക് സമീപം റോഡിലേക്കിടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാത്ത നിലയിലാണുള്ളത്.
ഇവിടെ 40 മീറ്ററോളം സ്ഥലത്ത് മണ്ണിടിഞ്ഞ് കാടുകയറി മൂടിയിട്ടുണ്ട്. പ്രളയ സമയത്ത് റോഡരിക് ഇടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു. തുടര്‍ന്ന് വാഹനം കടന്നു പോകാന്‍ മാത്രം വഴിയൊരുക്കി ഗതാഗതം പുനസ്ഥാപിച്ചു.എന്നാല്‍ ബാക്കിയുള്ള മണ്ണുനീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല. പെതുമരാമത്ത് വകുപ്പാണോ, അതോ സ്ഥലം ഉടമയാണോ മണ്ണ് നീക്കം ചെയ്യേണ്ടത് എന്ന തര്‍ക്കവും തുടരുകയാണ്. പെരുന്താനം കോളനിക്ക് സമീപം റോഡിടിഞ്ഞതിനും പരിഹാരമാക്കിയിട്ടില്ല. സമീപ പ്രദേശങ്ങളില്‍ ഇടിഞ്ഞ മറ്റു സ്ഥലങ്ങള്‍ കെട്ടിയപ്പോഴും ഇവിടെ റോഡ് പഴയപടി തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago