HOME
DETAILS

സ്‌കൂളിലെത്തണോ... കുഴികളും കുളവും താണ്ടണം

  
backup
July 15, 2018 | 9:46 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b5%8b-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81

 


മലയോര മേഖലയിലെ പ്രധാന മേഖലയായ കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെത്തണമെങ്കില്‍ കുഴികളും കുളവും താണ്ടി വിദ്യാര്‍ഥികള്‍ സാഹസികയാത്ര നടത്തണം. ഇത് ജില്ലയിലെ ഒരു പൊതുചിത്രം കൂടിയാണ്. നഗരകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നതെല്ലാം കാലിച്ചാനടുക്കത്തെ വിദ്യാര്‍ഥികളും അനുഭവിക്കുന്നതു തന്നെയാണ്.
കാലിച്ചാനടുക്കം മുതല്‍ ചോയ്യംകോട് വരെയാണ് റോഡില്‍ കുണ്ടും വലിയ കുഴികളും കുളങ്ങളും രൂപപ്പെട്ടിരിക്കുന്നത്. പഞ്ചായത്തധികൃതരോട് ചോദിച്ചാല്‍ എടത്തോട് നീലേശ്വരം റോഡ് മെക്കാഡം റോഡാക്കാന്‍ ടെന്‍ഡര്‍ ആയിട്ടുണ്ടെന്നാണ് മറുപടി. ഏഴുന്നൂറിനു മേല്‍ കുട്ടികളാണ് കാലിച്ചാനടുക്കം സ്‌കൂളിലുള്ളത്. അതില്‍ 20 ശതമാനത്തോളം എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവരും ബാക്കി 80ശതമാനം പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മക്കളുമാണ്.
മലയോര മേഖലയിലേക്ക് ആവശ്യത്തിന് ബസ് സൗകര്യം ഉണ്ടെങ്കിലും സ്‌കൂള്‍ സമയമായ രാവിലെയും വൈകിട്ടും ബസ് സര്‍വിസുകളുടെ എണ്ണം പരിമിതമാണ്. ആനപ്പട്ടി, തായന്നൂര്‍, ചാമക്കുഴി തുടങ്ങി അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നു കുട്ടികള്‍ സ്‌കൂളിലെത്തുന്നുണ്ട്. റോഡില്‍ മുഴുവന്‍ കുഴിയും ഗര്‍ത്തങ്ങളും രൂപപ്പെട്ടതിനാല്‍ ചിലപ്പോള്‍ ബസുകള്‍ സര്‍വിസ് മുടക്കും.
നീലേശ്വരത്തോ കാഞ്ഞങ്ങാട്ടോ ബസ് കാത്തുനില്‍ക്കുമ്പോഴായിരിക്കും പലപ്പോഴും ബസില്ലാത്ത കാര്യം അറിയുക. പിന്നെ എങ്ങിനെയൊക്കയോ എത്താറാണ് പതിവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  3 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  3 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  3 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  3 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  3 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  3 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  3 days ago