HOME
DETAILS
MAL
പേരിയയില്‍ തോട്ടില്‍ കാണാതായ അജ്മലിന്റെ മൃതദേഹം കണ്ടെത്തി
backup
July 16 2018 | 07:07 AM
പേരിയ: കഴിഞ്ഞ വെള്ളിയാഴ്ച പേരിയ വള്ളിത്തോടിലെ തോട്ടില്‍ കാണാതായ അജ്മല്‍ എന്ന ഏഴു വയസുകാരന്റെ മൃതദേഹം ലഭിച്ചു. രാവിലെ നടന്ന സംയുക്ത തിരച്ചിലിനിടയിലാണ് മൃതദേഹം ലഭിച്ചത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."