HOME
DETAILS
MAL
നേത്രചികിത്സാ ക്യാംപ്
backup
April 28 2017 | 19:04 PM
ചവറ: ചവറ വികാസ് കലാസാംസ്‌കാരിക സമിതിയുടെയും തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സ ക്യാംപും തിമിര ശസ്ത്രക്രിയയും നാളെ വികാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നവരെ തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."