HOME
DETAILS

കൊവിഡ് ഭീതിക്കിടയില്‍ ഇരട്ടസുകൃതം

  
backup
August 02, 2020 | 2:21 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87

 


തളിപ്പറമ്പ് (കണ്ണൂര്‍): കൊവിഡ് ഭീതിക്കിടയില്‍ യുവതി ടെസ്റ്റ് ട്യൂബ് ശിശുക്കളായ ഇരട്ടകള്‍ക്കു ജന്മം നല്‍കി. കഴിഞ്ഞ ജൂണില്‍ ഷാര്‍ജയില്‍ നിന്നു നാട്ടിലെത്തിയ കണ്ണൂര്‍ താഴെചൊവ്വ സ്വദേശിനിയായ യുവതി ഇന്നലെ ഉച്ചയ്ക്കു 12.29നും 12.30നുമായി ഒരു മിനിറ്റിന്റെ വ്യത്യാസത്തിലായിരുന്നു രണ്ട് ആണ്‍കുട്ടികള്‍ക്കു ജന്‍മം നല്‍കിയത്. ആദ്യം നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവായിരുന്നെങ്കിലും ശസ്ത്രക്രിയക്കു മുന്‍പേ നട ത്തിയ റാപ്പിഡ് പരിശോധനാഫലം നെഗറ്റീവായി.
എങ്കിലും കൊവിഡ് കേസുകള്‍ ചെയ്യുന്ന അതേ നിയന്ത്രണം പാലിച്ചായിരുന്നു പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ. ഇത്തരത്തില്‍ ലോകത്ത് നടക്കുന്ന ആദ്യത്തെ പ്രസവമാണ് ഇതെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണികളില്‍ പതിനാലാമത്തെ പ്രസവമാണിത്. ഇത് ഉള്‍പ്പെടെ ഒന്‍പതെണ്ണവും സിസേറിയനായിരുന്നു. പ്രസവ സ്ത്രീ രോഗവിദഗ്ധന്‍ ഡോ.എസ് അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഡോ.മാലിനിയാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികള്‍ക്കു 2.35 കിലോയും 2.25 കിലോയുമാണു തൂക്കം. അമ്മയുടെയും കുട്ടികളും സുഖമായിരിക്കുന്നുവെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം

uae
  •  a day ago
No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago