HOME
DETAILS

ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്നറിയാം

  
backup
April 14 2019 | 22:04 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d

മുംബൈ: അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. ആസ്‌ത്രേലിയക്കെതിരേയുള്ള ഏകദിനത്തില്‍ തന്നെ ടീമിന്റെ ഏകദേശ രൂപരേഖ ബി.സി.സി.ഐ തയ്യാറാക്കിയിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറായി ആരെത്തും, ഓള്‍ റൗണ്ടറായി ആരെത്തും, എത്ര സ്പിന്നര്‍മാര്‍ ടീമിലുള്‍പ്പെടും എന്ന കാര്യത്തില്‍ മാത്രമേ അവ്യക്തതയുള്ളു. ബാക്കി സ്ഥാനങ്ങളില്‍ കളിക്കുന്നവരുടെയെല്ലാം കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് ബി.സി.സി.ഐ വിശദീകരണം.
റായുഡു, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ ആരെ പരിഗണിക്കണമെന്ന ആശങ്കയും സെലക്ടമാര്‍ക്കുണ്ട്. ടീം പ്രഖ്യാപനം നേരില്‍ കാണാനും ബി.സി.സി.ഐ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് മൂന്ന് മുതല്‍ സ്റ്റാര്‍ സ്‌പോട്‌സില്‍ വണിലായിരിക്കും പ്രഖ്യാപനം തല്‍സമയം സംപ്രേക്ഷണം ചെയ്യുക. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ പേരില്‍ ആരെയും ടീമിലുള്‍പ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചിട്ടില്ലെന്നാണ് ബി.സി.സി.ഐ വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago