HOME
DETAILS
MAL
അപ്രന്റിസ് ട്രെയ്‌നിംഗ് : അപേക്ഷ ക്ഷണിച്ചു
backup
July 16 2018 | 12:07 PM
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ (അനസ്‌തേഷ്യ) അപ്രന്റീസ് ട്രെയ്‌നിങ്ങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21 വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും വെബ്‌സൈറ്റ് (www.rcctvm.org) സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."