HOME
DETAILS

ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസുകാരനെ കണ്ടെത്താനായില്ല

  
Web Desk
July 17 2018 | 06:07 AM

%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be



കൊച്ചിയില്‍ നിന്നുള്ള നാവികസേന ഇന്നലെ രാത്രിയോടെ തെരച്ചിലിനായി എത്തി
തേഞ്ഞിപ്പലം: ഞായറാഴ്ച വൈകിട്ട് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസുകാരന്‍ മുഹമ്മദ് റബീഹിനു വേണ്ടിയുള്ള രണ്ടാംദിവസത്തെ തെരച്ചിലും ഫലം കണ്ടില്ല. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു ആറുവരെയാണ് മീഞ്ചന്തയില്‍ നിന്നുള്ള സ്‌ക്കൂബ ടീമംഗങ്ങളും മലപ്പുറം റെസ്‌ക്യൂ ടീമും തെരച്ചില്‍ നടത്തിയത്.
ഇവര്‍ക്ക് പുറമെ തിരൂരങ്ങാടി ലൈഫ് കെയര്‍, വേങ്ങര, നിലമ്പൂര്‍ ഇ.ആര്‍.എഫ് അംഗങ്ങളും തെരച്ചില്‍ നടത്തി. കടലുണ്ടി നഗരത്തില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ ലൈറ്റ് ഘടിപ്പിച്ച ബോട്ടുമായി രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. താനൂര്‍, കടലുണ്ടി നഗരം എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നും പരപ്പനങ്ങാടിയില്‍ നിന്നുള്ള ഒരാളുമാണ് മത്സ്യത്തൊഴിലാളി സംഘത്തിലുള്ളത്.
പി. അബ്ദുല്‍ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടത് പ്രകാരം കൊച്ചിയില്‍ നിന്നുള്ള നാവികസേനയും ഇന്നലെ രാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടുമുറ്റത്ത് മൊബൈല്‍ ഫോണില്‍ കളിച്ചിരിക്കുകയായിരുന്ന മുഹമ്മദ് റബീഹിനെ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് കാണാതായത്. വീട്ടിനടുത്തുള്ള പുഴവക്കില്‍ നിന്നും ചെരിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുഴയില്‍ വീണതറിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  a day ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  a day ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  a day ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  a day ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  a day ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  a day ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  a day ago

No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  a day ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  a day ago