HOME
DETAILS
MAL
''ആ നൂറ്റിമുപ്പത് കോടിയില്‍ ഞാനില്ല'' മാസ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ
backup
August 05 2020 | 18:08 PM
അയോധ്യയില്‍ ബാബരി മസ്ജിദ് നിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി നടത്തിയ പ്രസ്ഥാവനക്കെതിരെ മാസ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ. രാമക്ഷേത്രം പണിയുന്നതില്‍ നൂറ്റിമുപ്പത് കോടി ജനത അഭിമാനം കൊള്ളുന്നുവെന്ന മോഡിയുടെ പ്രസ്ഥാവനക്കെതിരെയാണ് ആ നൂറ്റിമുപ്പത് കോടിയില്‍ ഞാനില്ല എന്ന പോസ്റ്റര്‍ വൈറലായത്. ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പിലുമടക്കം സമാനമായ സന്ദേശം വ്യാപകമായാണ് പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."