HOME
DETAILS

MAL
സ്വപ്ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം
backup
August 06 2020 | 05:08 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരേ ആദായ നികുതി വകുപ്പിന്റെ അന്വേഷണം. സ്വപ്നയുടെ സമ്പാദ്യം സംബന്ധിച്ച എന്‍.ഐ.എ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറില്‍ നിന്നും പണവും സ്വര്‍ണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വര്‍ണവും ആയാണ് സമ്പാദ്യം കണ്ടെടുത്തത്.
അതേ സമയം കോടികള്‍ കൈവശമുണ്ടായിട്ടും സ്വപ്ന സുരേഷ് ആദായനികുതി അടച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. സ്വപ്നയുടെ ബാങ്ക് ഇടപാടുകളള്‍ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങള്‍ കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

' വൃക്ക തകർക്കുന്ന ഇടികൾ നിങ്ങളെയും കാത്തിരിക്കുന്നു ': ആഭ്യന്തര വകുപ്പിനെതിരേ പൊലിസുകാരൻ
Kerala
• 8 days ago
ഇന്റര്‍നാഷണല്‍ സ്കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്; ഒരു വിദ്യാര്‍ത്ഥിയുടെ തലയും മുഖവും ഇടിച്ചു ക്രൂര മര്‍ദ്ദനം-വിഡിയോ വൈറല്‍
National
• 8 days ago
പി.എസ്.സി അന്തിമ ഉത്തര സൂചികയിലെ തെറ്റ് തിരുത്തുന്നില്ല: ശരിയുത്തരം എഴുതിയവർക്ക് മാർക്ക് ലഭിക്കുന്നില്ലെന്ന് പരാതി
Kerala
• 8 days ago
കുന്നംകുളത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം: തിരുവോണനാളിലും പ്രതിഷേധം; ഡിഐജി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും
Kerala
• 8 days ago
സന്തോഷത്തിന്റെയും സമൃദ്ദിയുടെയും നിറവില്‍ മലയാളികള്‍ക്കിന്ന് പൊന്നിന് തിരുവോണം
Kerala
• 8 days ago
'നിങ്ങള്‍ മഖ്ബറകളല്ലാതെ വേറെ ഒന്നും കാണുന്നില്ലേ?; മഖ്ബറകള്ക്കെതിരേ ഹരജി നല്കിയ ഹിന്ദുത്വ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് ഡല്‍ഹി ഹൈക്കോടതി
National
• 8 days ago
സുപ്രിംകോടതി വിധിയിൽ ആശങ്ക: അര ലക്ഷത്തിലേറെ അധ്യാപകർ മുൾമുനയിൽ; ഇന്ന് അധ്യാപകദിനം
Kerala
• 8 days ago
ലോകത്തിലെ ആദ്യ പാസ്പോർട്ട് രഹിത, ഫുൾ ഓട്ടോമേറ്റഡ് ഡിപാർച്ചർ കോറിഡോർ ദുബൈ എയർപോർട്ടിൽ ആരംഭിച്ചു| Red Carpet Smart Corridor
uae
• 8 days ago
സ്നേഹ പ്രകീർത്തനത്തിൽ ലോകം: തിരുപ്പിറവി ദിനം ഇന്ന്
Kerala
• 8 days ago
ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• 8 days ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• 8 days ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 8 days ago
വിജിലന്‍സിന്റെ മിന്നൽ റെയ്ഡ്; എക്സൈസ് ഇന്‍സ്പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 8 days ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 8 days ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• 8 days ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 8 days ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 8 days ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 8 days ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 8 days ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 8 days ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 8 days ago