HOME
DETAILS
MAL
ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം: മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി
backup
April 17 2019 | 18:04 PM
തിരുവനന്തപുരം: ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ പ്രസംഗിച്ചതു സംബന്ധിച്ച് ഡി.ജി.പിയോടും ജില്ലാ കലക്ടറോടും റിപ്പോര്‍ട്ട് തേടി.
ഈ പ്രസംഗവും വിഡിയോയും ഏപ്രില്‍ 16ന് തിരുവനന്തപുരം ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."