HOME
DETAILS
MAL
വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു
backup
April 30 2017 | 19:04 PM
എടപ്പാള്‍: വട്ടംകുളം പഞ്ചായത്ത് വികസന സെമിനാര്‍ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറയ്ക്കല്‍ അധ്യക്ഷയായി. പദ്ധതി അവതരണം വൈസ് പ്രസിഡന്റ് എം.മുസ്തഫ നിര്‍വഹിച്ചു. ബീന മഞ്ഞക്കാട്ട്,എം.എം.ഉണ്ണിക്കൃഷ്ണന്‍,എം.ബി.ഫൈസല്‍,പി.കൃഷ്ണന്‍,പി.പ്രീത,കോഹിനൂര്‍ മുഹമ്മദ്,എം.എ.നവാബ്,കെ.പി.റാബിയ,എം.എ.നജീബ്,സി.രാമകൃഷ്ണന്‍,ടി.പി.ഹൈദരാലി സംസാരിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന പഞ്ചായത്ത് ജീവനക്കാരി ഇ.പ്രേമകുമാരിക്ക് യാത്രയയപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."