
കാലിക്കറ്റ് യൂനിവേഴ്സിറ്റി സി-സോണ്‍ കലോത്സവം; മത്സരഫലം
ഓയില്‍ പൈന്റിങ്: പി.പി രഞ്ജിമ(എം.സി.ടി ലോ കോളജ്), ടി കീര്‍ത്തന(സി.യു ക്യാംപസ് തേഞ്ഞിപ്പലം).
എംബ്രോയിഡറി: ടി.എസ് നീതു(സി.യു ക്യാംപ്സ് തേഞ്ഞിപ്പലം), പി.എസ് ലയന(നോബിള്‍ വനിത കോളജ്),
കവിതാരചന(ഹിന്ദി): പി.പി ഷഹനാസ്(പി.എസ്.എം.ഒ),ഷാമില അബ്ദുഷുക്കൂര്‍(സി.യു കാംപസ് തേഞ്ഞിപ്പലം)
പ്രസംഗം(സംസ്കൃതം): ടി.പി ബിനീഷ്(പി.ടി.എം കോളജ്), പി ദില്‍ന(അമല്‍ കോളജ്)
പ്രസംഗം(തമിഴ്): മുഹമ്മദ് യൂഷഹ് മാലിക്(സഫ കോളജ് പൂക്കാട്ടിരി), പി സമീല(സി.യു ക്യാംപസ് തേഞ്ഞിപ്പലം)
പ്രസംഗം(അറബിക്): അബ്ദുല്‍ മുഹൈമിന്(ബ്ലോഹംസം കോളജ്), തന്‍സീഫ് റഹ്മാന്(മര്‍ക്കസ് ആര്‍ട്സ് കോളജ്)
പ്രസംഗം(ഹിന്ദി): വൃന്ദ(സി.യു കാംപസ് തേഞ്ഞിപ്പലം), ആതിര(എന്‍.എസ്.എസ് മഞ്ചേരി).
പ്രസംഗം(ഇംഗ്ലീഷ്): ഷിഫ ഷരീഫ്(നജാത്ത് കോളജ്), അജിത്ത് ജിജോ(സെന്റ് മേരീസ് പുത്തനങ്ങാടി).
ചെറുകഥരചന(സംസ്കൃതം): രേഷ്മ എസ്(സി.യി ക്യാംപസ് തേഞ്ഞിപ്പലം), സി സ്വപ്ന(പി.എസ്.എം.ഒ കോളജ്).
ചെറുകഥ രചന(ഹിന്ദി): ഷറഫുന്നീസ(സി.യു ടെക്ക് മഞ്ചേരി), സ്മിജി ശിവദാസന്‍(അമല്‍ കോളജ്).
കവിതാരചന(അറബിക്): സി.പി മുഹമ്മദ് അജ്മല്‍(മര്‍ക്കസ് കോളജ് ആതവനാട്), ഫാത്തിമ ഹിബ(എം.ഇ.എസ് മമ്പാട്).
കവിതാരചന(ഉറുദു): ഷറഫുന്നീസ(സി.യു ടെക്ക് മഞ്ചേരി), ജസ്ന വില്ലന്‍(സി.യു ടെക്ക് മഞ്ചേരി).
കവിതാരചന(സംസ്കൃതം): എം.എസ് രേശ്മ(സി.യു കാംപസ് തേഞ്ഞിപ്പലം),പി മൃതുല(ബ്ലോസം കോളജ് കൊണ്ടോട്ടി)
അക്ഷരശ്ലോകം: പി.വി കീര്‍ത്തി(സെന്റ് മേരീസ് പുത്തനങ്ങാടി), സി.യു അര്‍ച്ചന(സി.യു കാംപസ് തേഞ്ഞിപ്പലം).
പ്രസംഗം(ഉറുദു): എന്‍ ഹന്ന( ഗവണ്മെന്റ് കോളജ് മലപ്പുറം), മുഹമ്മദ് സുഹൈല്‍(ഇ.എം.ഇ.എ ട്രെയിനിങ് കോളജ് കൊണ്ടോട്ടി).
കവിതാരരചന(തമിഴ്): പി.പി മുഹ്സിന(എം.ഇ.എസ് മമ്പാട്), പി. ഹസ്ന(പി.എസ്.എം.ഒ കോളജ്), ഷൈക് ഹസീന(എം.ഇ.എസ് മമ്പാട്).
പൂക്കളമത്സരം: വിഷ്ണു പി, മസ്ഹൂദ്, പ്രജിത്ത്(പി.എസ്.എം.ഒ), ഐശ്വര്യ തയ്യില്‍, ടി ആതിര, ഫായിസ് ഇബ്രാഹീം(പി.എം.എസ്.ടി കുണ്ടൂര്‍).
ചെറുകഥാരചന(തമിഴ്): പി.പി മുഹ്സിന(എം.ഇ.എസ് മമ്പാട്), ഐശ്വര്യ രാജ്(പി.ടി.എം ഗവ.കോളജ് പെരിന്തല്‍മണ്ണ), പി.ഹസ്ന(പി.എസ്.എം.ഒ കോളജ്)
ചെറുകഥാരചന(ഉറുദു): വി.ഷഫ്ന(ഗവ.വനിത കോളജ് മലപ്പുറം), ടി.മുര്‍ഷിദ്(സാഫി കോളജ്).
പ്രബന്ധ രചന(സംസ്കൃതം): സി ഹരിത(എം.ഇ.എസ് മമ്പാട്), പി.എം ശ്രീലക്ഷ്മി(ഗവണ്മെന്റ് കോളജ് മലപ്പുറം).
പ്രസംഗം(മലയാളം): എം. ശ്രുതി(ടി.എം.ജി കോളജ്), ശിഫ ശരീഫ്(നജാത്ത് കോളജ് കരുവാരക്കുണ്ട്).
വേദികളില്‍ ഇന്ന്
--------------------------------------------------------------------------------------------
വേദി 1(രോഹിത് വെമുല)
09.00: മാപ്പിളപ്പാട്ട്(ആണ്)
12.00: മാപ്പിളപ്പാട്ട്(പെണ്)
03.00: മാപ്പിളപ്പാട്ട് ഗ്രൂപ്പ്
6.00: വട്ടപ്പാട്ട്
വേദി 2(മുഹമ്മദ് അഖ്ലാഖ്)
09.00: തുള്ളല്‍
10.00: കേരളനടനം
12.30: ഭരതനാട്യം
05.00: മോഹിനിയാട്ടം
വേദി 3(എം.എം കല്‍ബുര്‍ഗി)
09.00: മിമിക്രി
11.00: മൈം
03.00: സ്കിറ്റ്
05.00: നാടകം(ഇംഗ്ലീഷ്)
08.00: നാടകം(ഹിന്ദി)
വേദി 4: നജീബ് അഹമ്മദ്
09.00: പാശ്ചാത്യ സംഗീതം(സോളോ)
11.00: ട്രിപ്പിള്‍ ഡ്രം
12.00: ജാസ്
02.00:വയലിന് ഗിറ്റാര്‍(പാശ്ചാത്യം)
3.30: ഹാര്‍മോണിയം(പാശ്ചാത്യം)
05.00: സംഘഗാനം(പാശ്ചാത്യം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 3 days ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 3 days ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 3 days ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 3 days ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 3 days ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 3 days ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 3 days ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 3 days ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 3 days ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 3 days ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 3 days ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 3 days ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 3 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 3 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 3 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 3 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 3 days ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 3 days ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 3 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 3 days ago