HOME
DETAILS

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി-സോണ്‍ കലോത്സവം; മത്സരഫലം

  
backup
April 30 2017 | 19:04 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8-12


ഓയില്‍ പൈന്റിങ്: പി.പി രഞ്ജിമ(എം.സി.ടി ലോ കോളജ്), ടി കീര്‍ത്തന(സി.യു ക്യാംപസ് തേഞ്ഞിപ്പലം).
എംബ്രോയിഡറി: ടി.എസ് നീതു(സി.യു ക്യാംപ്‌സ് തേഞ്ഞിപ്പലം), പി.എസ് ലയന(നോബിള്‍ വനിത കോളജ്),
കവിതാരചന(ഹിന്ദി): പി.പി ഷഹനാസ്(പി.എസ്.എം.ഒ),ഷാമില അബ്ദുഷുക്കൂര്‍(സി.യു കാംപസ് തേഞ്ഞിപ്പലം)
പ്രസംഗം(സംസ്‌കൃതം): ടി.പി ബിനീഷ്(പി.ടി.എം കോളജ്), പി ദില്‍ന(അമല്‍ കോളജ്)
പ്രസംഗം(തമിഴ്): മുഹമ്മദ് യൂഷഹ് മാലിക്(സഫ കോളജ് പൂക്കാട്ടിരി), പി സമീല(സി.യു ക്യാംപസ് തേഞ്ഞിപ്പലം)
പ്രസംഗം(അറബിക്): അബ്ദുല്‍ മുഹൈമിന്‍(ബ്ലോഹംസം കോളജ്), തന്‍സീഫ് റഹ്മാന്‍(മര്‍ക്കസ് ആര്‍ട്‌സ് കോളജ്)
പ്രസംഗം(ഹിന്ദി): വൃന്ദ(സി.യു കാംപസ് തേഞ്ഞിപ്പലം), ആതിര(എന്‍.എസ്.എസ് മഞ്ചേരി).
പ്രസംഗം(ഇംഗ്ലീഷ്): ഷിഫ ഷരീഫ്(നജാത്ത് കോളജ്), അജിത്ത് ജിജോ(സെന്റ് മേരീസ് പുത്തനങ്ങാടി).
ചെറുകഥരചന(സംസ്‌കൃതം): രേഷ്മ എസ്(സി.യി ക്യാംപസ് തേഞ്ഞിപ്പലം), സി സ്വപ്ന(പി.എസ്.എം.ഒ കോളജ്).
ചെറുകഥ രചന(ഹിന്ദി): ഷറഫുന്നീസ(സി.യു ടെക്ക് മഞ്ചേരി), സ്മിജി ശിവദാസന്‍(അമല്‍ കോളജ്).
കവിതാരചന(അറബിക്): സി.പി മുഹമ്മദ് അജ്മല്‍(മര്‍ക്കസ് കോളജ് ആതവനാട്), ഫാത്തിമ ഹിബ(എം.ഇ.എസ് മമ്പാട്).
കവിതാരചന(ഉറുദു): ഷറഫുന്നീസ(സി.യു ടെക്ക് മഞ്ചേരി), ജസ്‌ന വില്ലന്‍(സി.യു ടെക്ക് മഞ്ചേരി).
കവിതാരചന(സംസ്‌കൃതം): എം.എസ് രേശ്മ(സി.യു കാംപസ് തേഞ്ഞിപ്പലം),പി മൃതുല(ബ്ലോസം കോളജ് കൊണ്ടോട്ടി)
അക്ഷരശ്ലോകം: പി.വി കീര്‍ത്തി(സെന്റ് മേരീസ് പുത്തനങ്ങാടി), സി.യു അര്‍ച്ചന(സി.യു കാംപസ് തേഞ്ഞിപ്പലം).
പ്രസംഗം(ഉറുദു): എന്‍ ഹന്ന( ഗവണ്‍മെന്റ് കോളജ് മലപ്പുറം), മുഹമ്മദ് സുഹൈല്‍(ഇ.എം.ഇ.എ ട്രെയിനിങ് കോളജ് കൊണ്ടോട്ടി).
കവിതാരരചന(തമിഴ്): പി.പി മുഹ്‌സിന(എം.ഇ.എസ് മമ്പാട്), പി. ഹസ്‌ന(പി.എസ്.എം.ഒ കോളജ്), ഷൈക് ഹസീന(എം.ഇ.എസ് മമ്പാട്).
പൂക്കളമത്സരം: വിഷ്ണു പി, മസ്ഹൂദ്, പ്രജിത്ത്(പി.എസ്.എം.ഒ), ഐശ്വര്യ തയ്യില്‍, ടി ആതിര, ഫായിസ് ഇബ്രാഹീം(പി.എം.എസ്.ടി കുണ്ടൂര്‍).
ചെറുകഥാരചന(തമിഴ്): പി.പി മുഹ്‌സിന(എം.ഇ.എസ് മമ്പാട്), ഐശ്വര്യ രാജ്(പി.ടി.എം ഗവ.കോളജ് പെരിന്തല്‍മണ്ണ), പി.ഹസ്‌ന(പി.എസ്.എം.ഒ കോളജ്)
ചെറുകഥാരചന(ഉറുദു): വി.ഷഫ്‌ന(ഗവ.വനിത കോളജ് മലപ്പുറം), ടി.മുര്‍ഷിദ്(സാഫി കോളജ്).
പ്രബന്ധ രചന(സംസ്‌കൃതം): സി ഹരിത(എം.ഇ.എസ് മമ്പാട്), പി.എം ശ്രീലക്ഷ്മി(ഗവണ്‍മെന്റ് കോളജ് മലപ്പുറം).
പ്രസംഗം(മലയാളം): എം. ശ്രുതി(ടി.എം.ജി കോളജ്), ശിഫ ശരീഫ്(നജാത്ത് കോളജ് കരുവാരക്കുണ്ട്).

 

വേദികളില്‍ ഇന്ന്

--------------------------------------------------------------------------------------------
വേദി 1(രോഹിത് വെമുല)
09.00: മാപ്പിളപ്പാട്ട്(ആണ്‍)
12.00: മാപ്പിളപ്പാട്ട്(പെണ്‍)
03.00: മാപ്പിളപ്പാട്ട് ഗ്രൂപ്പ്
6.00: വട്ടപ്പാട്ട്

വേദി 2(മുഹമ്മദ് അഖ്‌ലാഖ്)
09.00: തുള്ളല്‍
10.00: കേരളനടനം
12.30: ഭരതനാട്യം
05.00: മോഹിനിയാട്ടം

വേദി 3(എം.എം കല്‍ബുര്‍ഗി)
09.00: മിമിക്രി
11.00: മൈം
03.00: സ്‌കിറ്റ്
05.00: നാടകം(ഇംഗ്ലീഷ്)
08.00: നാടകം(ഹിന്ദി)

വേദി 4: നജീബ് അഹമ്മദ്
09.00: പാശ്ചാത്യ സംഗീതം(സോളോ)
11.00: ട്രിപ്പിള്‍ ഡ്രം
12.00: ജാസ്
02.00:വയലിന്‍ ഗിറ്റാര്‍(പാശ്ചാത്യം)
3.30: ഹാര്‍മോണിയം(പാശ്ചാത്യം)
05.00: സംഘഗാനം(പാശ്ചാത്യം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago