HOME
DETAILS

സുതാര്യ നികുതി പിരിവ് സത്യസന്ധരെ ആദരിക്കല്‍, സ്വാഗതം ചെയ്യുന്നുവെന്ന് എം.പി അഹമ്മദ്

  
backup
August 14 2020 | 06:08 AM

%e0%b4%b8%e0%b5%81%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%b8%e0%b4%a4

 


കോഴിക്കോട്: ആദായ നികുതി പിരിവ് സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടണ്ടുവന്ന സുതാര്യ നികുതി പിരിവ് - സത്യസന്ധരെ ആദരിക്കല്‍ സംവിധാനത്തെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നുവെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്.
കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലളിതമാക്കി നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനുമായി കൊണ്ടണ്ടുവന്ന ഈ സംവിധാനം രാജ്യത്തിന്റെ പുരോഗതിക്ക് വലിയ തോതില്‍ ആക്കം കൂട്ടും. നികുതി വെട്ടിപ്പിനും കള്ളക്കടത്തിനുമെതിരേയുള്ള ശക്തമായ നടപടികളുണ്ടണ്ടാകേണ്ടണ്ടത് വളരെ അത്യാവശ്യമാണ്. അതിലേക്കുള്ള ആദ്യപടിയായി സര്‍ക്കാരിന്റെ ഈ നടപടിയെ കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
നികുതി വെട്ടിപ്പിനെതിരേ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം ആവശ്യമാണ്. നികുതി അടയ്‌ക്കേണ്ടണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂളുകളിലും കോളജുകളിലുമെല്ലാം വിദ്യാര്‍ഥികളെ പഠിപ്പിക്കണം. കൃത്യമായി നികുതി അടയ്ക്കുന്നതിലൂടെ ഒരാള്‍ രാജ്യപുരോഗതിയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്. ഇതിന് വലിയ പ്രചാരണം നല്‍കാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും തയാറാകണം. നികുതി വെട്ടിപ്പിനെതിരേ ഇനിയും കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  19 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  20 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  20 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  20 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  20 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  21 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  21 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  21 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago